HOME
DETAILS
MAL
'സവർണ സംവരണത്തിന് ഇടതു കയ്യൊപ്പ്' യൂത്ത് ഇന്ത്യ ടോക്‌ഷോ വ്യാഴാഴ്ച
backup
November 25 2020 | 17:11 PM
മനാമ: 'സവർണ സംവരണത്തിന് ഇടതു കയ്യൊപ്പ്' എന്ന പേരിൽ യൂത്ത് ഇന്ത്യ ബഹ്‌റൈൻ ടോക്‌ഷോ സംഘടിപ്പിക്കുന്നു. വ്യാഴാഴ്ച വൈകീട്ട് 7.30 നാണ് പരിപാടി. എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനുമായ സന്തോഷ് കുമാർ , മാധ്യമ പ്രവർത്തകനും നിയമ ഗവേഷകനുമായ അഡ്വ: അഹമ്മദ് ഫായിസ് എന്നിവർ പങ്കെടുത്ത് സംസാരിക്കും.
യൂത്ത് ഇന്ത്യ സി ഇ സി അംഗം അനീസ് സി പി മോഡറേറ്റർ ആയിരിക്കും . ഓൺലൈൻ പ്ലാറ്റ്ഫോമിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കുന്നതിന് വേണ്ടി 00973-35623880 എന്ന വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാമെന്ന് സംഘാടകര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."