HOME
DETAILS
MAL
മെഡിക്കല്‍ പരിശോധന
backup
May 22 2017 | 01:05 AM
വനിതാ പൊലിസ് ബറ്റാലിയനില്‍ കോണ്‍സ്റ്റബിള്‍ റാങ്കിലേക്ക് നിയമന ശുപാശ ലഭിച്ചിട്ടുള്ളവരുടെ മെഡിക്കല്‍ പരിശോധന 25 മുതല്‍ 31 വരെ തിരുവനന്തപുരം എസ്.എ.പി പൊലിസ് ഹോസ്പിറ്റലില്‍ നടക്കും. മെഡിക്കല്‍ പരിശോധനയ്ക്ക് 24നു മുന്‍പായി അറിയിപ്പു ലഭിച്ചിട്ടില്ലാത്തവര്‍ 0471 2726868 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് ഡി.ജി.പി ടി.പി സെന്‍കുമാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."