HOME
DETAILS
MAL
ആരോഗ്യ വകുപ്പ് പരിശോധന നടത്തി
backup
July 28 2016 | 23:07 PM
താമരശ്ശേരി: ഈങ്ങാപ്പുഴയില്‍ ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയില്‍ ബേക്കറി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം താല്കാലികമായി അടപ്പിച്ചു. കേടുവന്ന ബേക്കറി ഉല്പന്നങ്ങള് കണ്ടെണ്ടടുത്തതിനെ തുടര്‍ന്നാണ് നടപടി. ഹോട്ടലുകളില്‍ വലിയ തോതില്‍ പഴകിയ ഭക്ഷണ സാധനങ്ങള്‍ വില്പനക്ക് വെച്ചതായി കണ്ടെണ്ടത്തിയിട്ടുണ്ടണ്ട്. ചില ഹോട്ടലുകള്‍ അടപ്പിച്ചു. ഹോട്ടലുകളില്‍ ശുചിത്വസംവിധാനം ഉറപ്പാക്കിയ ശേഷം മാത്രമേ തുറക്കുന്നതിനു അനുമതി നല്‍കുകയുള്ളൂ എന്ന് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."