HOME
DETAILS
MAL
രമേശ് ചെന്നിത്തല നാളെ താമരശ്ശേരിയില്‍
backup
July 28 2016 | 23:07 PM
താമരശ്ശേരി: താമരശ്ശേരി മണ്ഡലം കോണ്‍ഗ്രസ് പ്രവര്‍ത്തക സംഗമം നാള വൈകുന്നേരം നാലിന് താമരശ്ശേരി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ നടക്കും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും . ഡി.സി.സി പ്രസിഡന്റ് കെ.സി.അബു, കെ.പി.സി.സി. ജനറല്‍ സെക്രട്ടറി എന്‍. സുബ്രഹ്മണ്യന്‍, അഡ്വ. എന്‍ ജയന്ത് തുടങ്ങിയവര്‍ സംബന്ധിക്കുമെന്ന് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് നവാസ് ഈര്‍പ്പോണ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."