HOME
DETAILS
MAL
കണ്‍വന്‍ഷന്‍ നടത്തും
backup
July 28 2016 | 23:07 PM
ചങ്ങനാശ്ശേരി: കേരളാ സ്റ്റേറ്റ് സര്‍വീസ് പെന്‍ഷണേഴ്‌സ് യൂനിയന്‍ ചങ്ങനാശ്ശേരി നോര്‍ത്ത്-ഈസ്റ്റ് യൂനിറ്റ് കണ്‍വന്‍ഷനും ടൗണ്‍ പെന്‍ഷണേഴ്‌സ് റിക്രിയേഷന്‍ ക്ലബ്ബിന്റെ ഉദ്ഘാടനവും ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് സെന്റ് അല്‍ഫോന്‍സാ പെന്‍ഷന്‍ ഭവനില്‍ നടക്കും.
മറ്റപ്പള്ളി ശിവശങ്കരപിള്ള അംഗത്വവിതരണ ഉദ്ഘാടനം നിര്‍വഹിക്കും.
യൂനിറ്റ് പ്രസിഡന്റ് കെ രാജഗോപാല്‍ അധ്യക്ഷത വഹിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."