HOME
DETAILS
MAL
തെരുവ്നായ ശല്യം: വന്ധ്യംകരണം മാത്രമേ പരിഹാരമുള്ളൂവെന്ന് കെ.ടി ജലീല്‍
backup
May 22 2017 | 07:05 AM
തിരുവനന്തപുരം: തെരുവ്നായ ശല്യത്തില്‍ വന്ധ്യംകരണം മാത്രമേ പരിഹാര മാര്ഗ്ഗമായുള്ളൂവെന്ന് മന്ത്രി കെ.ടി ജലീല്‍. വന്ധ്യംകരണത്തിനായി മറ്റു ഏജന്‍സികളെ ചുതലപ്പെടുത്തും.
തിരുവനന്തപുരത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ജോസ്ക്ലിന്റെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കുമെന്നും മന്ത്രി ജലീല്‍ നിയമസഭയില്‍ പറഞ്ഞു. യുവാവ് മരിച്ച സംഭവം ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, തെരുവ് നായയുടെ ആക്രമണത്തില്‍ യുവാവ് കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."