HOME
DETAILS

'നിവര്‍' ദുര്‍ബലമാകുന്നു, അടുത്തത് 'ബുറെവി'

  
backup
November 27 2020 | 01:11 AM

%e0%b4%a8%e0%b4%bf%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a6%e0%b5%81%e0%b4%b0%e0%b5%8d%e2%80%8d%e0%b4%ac%e0%b4%b2%e0%b4%ae%e0%b4%be%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81


സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തമിഴ്‌നാട് തീരത്ത് പ്രവേശിച്ച 'നിവര്‍' ചുഴലിക്കാറ്റ് ദുര്‍ബലമായിത്തുടങ്ങിയെന്ന് കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു.
അതിതീവ്ര ചുഴലിക്കാറ്റായി തീരത്ത് പ്രവേശിച്ച 'നിവര്‍' ഇന്നലെ രാവിലെയോടെ വേഗത കുറഞ്ഞ് ചുഴലിക്കാറ്റും വൈകുന്നേരത്തോടെ തീവ്ര ന്യൂനമര്‍ദവുമായി ദുര്‍ബലപ്പെട്ടു. വടക്കുപടിഞ്ഞാറന്‍ ദിശയിലായിരിക്കും തുടര്‍ന്നുള്ള സഞ്ചാരമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് പറയുന്നു. അതേദിശയില്‍ കര്‍ണാടകയിലെ ബെല്ലാരി വഴി അറബിക്കടല്‍ ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യതയെന്ന് സ്വകാര്യ ഏജന്‍സിയായ മെറ്റ്ബീറ്റ് വെതര്‍ പറയുന്നു.അറബിക്കടല്‍ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിനാല്‍ മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്. മറ്റു മുന്നറിയിപ്പുകളൊന്നുമില്ല.
അതേസമയം തിങ്കളാഴ്ചയോടെ ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് വിദഗ്ധര്‍. ബംഗാള്‍ ഉള്‍ക്കടലില്‍ ശ്രീലങ്കയ്ക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ സമൂഹത്തിനും സമീപത്തായിരിക്കും പുതിയ ന്യൂനമര്‍ദം. ഇത് ശക്തിപ്പെട്ട് തമിഴ്‌നാട് തീരം ലക്ഷ്യമാക്കി സഞ്ചരിക്കാനാണ് സാധ്യതയെന്നും വിദഗ്ധര്‍ പറയുന്നു. ഇത് ശക്തമായ ചുഴലിക്കാറ്റായി മാറിയാല്‍ മാലിദ്വീപ് നിര്‍ദേശിച്ച 'ബുറെവി' എന്ന പേരാവും നല്‍കുക.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  an hour ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  2 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  2 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  2 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  3 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  3 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  3 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  3 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  4 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  4 hours ago