HOME
DETAILS
MAL
സ്ഥാനക്കയറ്റത്തിന് സംവരണം: വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രിംകോടതി
backup
September 26 2018 | 05:09 AM
ന്യൂഡല്‍ഹി: സര്‍ക്കാര്‍ ജോലിയിലെ സ്ഥാനക്കയക്കറ്റത്തിന് സംവരണം ആവശ്യമില്ലെന്ന മുന്‍കാല വിധി പുന:പരിശോധിക്കില്ലെന്ന് സുപ്രിംകോടതി.
സ്ഥാനക്കയറ്റത്തിന് സംവരണം ആവശ്യമില്ലെന്ന് 2016 ലാണ് വിധി പറഞ്ഞത്.
ഏഴംഗ ബെഞ്ചിന് വിടണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യവും സുപ്രിംകോടതി തള്ളി.
എസ്.സി, എസ്.ടി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് നാഗരാജ് കേസില്‍ സുപ്രിംകോടതി പുറപ്പെടുവിച്ച വിധിയില്‍ മാറ്റമുണ്ടാവില്ല. സ്ഥാനക്കയറ്റത്തില്‍ സംവരണം നല്കാന് വേണ്ടി ഈ വിഭാഗത്തിന്റെ വിവരങ്ങള്‍ ശേഖരിക്കേണ്ട ആവശ്യമില്ലെന്നും കോടതി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."