HOME
DETAILS
MAL
ആശുപത്രിയില്‍ വൃദ്ധരെ ഉപേക്ഷിച്ച സംഭവം: മനുഷ്യവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി
backup
September 26 2018 | 05:09 AM
കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ വൃദ്ധരെ ഉപക്ഷിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി സംഭവത്തെ കുറിച്ച് സാമൂഹ്യനീതി ഓഫീസറോട് ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞയാഴ്ചയാണ് ബന്ധുക്കളാല്‍ ഉപേക്ഷിക്കപ്പെട്ട 23 പേരെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. ചികിത്സയ്ക്കായി ബന്ധുക്കള്‍ എത്തിച്ചതായിരുന്നു ഇവരില്‍ പലരെയും. പത്തുദിവസം മുതല്‍ ആറുമാസം വരെയായി ഇവിടെ കഴിയുന്നവരുണ്ട്. 11, 22, 24, 12, 18 തുടങ്ങി 12 വാര്‍ഡുകളിലായിട്ടാണിവര്‍ ഉള്ളത്. ഇവരില്‍ നിരവധി പേരെ സന്നദ്ധ സംഘടകള്‍ ഏറ്റെടുക്കാമെന്ന് അറിയിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."