HOME
DETAILS
MAL
വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന്
backup
May 22 2017 | 21:05 PM
വല്ലപ്പുഴ: കേരളത്തിലെ 14 ലക്ഷം വരുന്ന വ്യാപാരികളുടെ ക്ഷേമത്തിനും അഭിവൃദ്ധിക്കും വേണ്ടി സംസ്ഥാന സര്‍ക്കാര്‍ വ്യാപാര മന്ത്രാലയം രൂപീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി വല്ലപ്പുഴ യൂനിറ്റ് യോഗം ആവശ്യപ്പെട്ടു.
ഭാരവാഹികള്‍: സലീം പാറക്കല്‍ (പ്രസി), സി.കെ. ഉബൈദ് (സെക്ര), എം. മണികണ്ഠന്‍ (ട്രഷ).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."