HOME
DETAILS
MAL
അര്‍ബുദ രോഗികളുടെ വീടുകള്‍ സന്ദര്‍ശിക്കും
backup
July 28 2016 | 23:07 PM
കൊച്ചി: സ്‌പെഷല്‍ ആശുപത്രിയിലെ 'സ്‌നേഹത്തണല്‍' മെഡിക്കല്‍ സംഘം നാളെ അര്‍ബുദരോഗികളുടെ വീടുകളിലെത്തി ചികിത്സിച്ച് മരുന്ന് നല്‍കും. ഏഴിക്കര,പെരുമ്പടന്ന,ചിറ്റാറ്റുകര എന്നിവിടങ്ങളിലെ അര്‍ബുദരോഗികളുടെ വീടുകളാണ് സന്ദര്‍ശിക്കുന്നത്. ഡോ.സി.എന്‍.മോഹനന്‍ നായരുടെ നേതൃത്വത്തിലാണ് മെഡിക്കല്‍ സംഘം സന്ദര്‍ശനം നടത്തുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0484-2887800,9447474616
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."