HOME
DETAILS
MAL
യൂത്ത് ഓഡിറ്റ് സംഘടിപ്പിച്ചു
backup
May 22 2017 | 21:05 PM
ചെര്‍പ്പുളശ്ശേരി: ഇടതുപക്ഷ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തില്‍ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം ഷൊര്‍ണൂര്‍ മണ്ഡലം കമ്മറ്റി കിഴൂര്‍ റോഡ് സെന്ററില്‍ യൂത്ത് ഓഡിറ്റ് സംഘടിപ്പിച്ചു. ആഭ്യന്തര വകുപ്പ് ഉള്‍പ്പെടെ സമസ്ത മേഖലയും പരാജയപ്പെട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് നേതാക്കള്‍ ആവശ്യപ്പെട്ടു. പി.പി. അന്‍വര്‍ സാദത്ത് ഉദ്ഘാടനം ചെയ്തു. ഹക്കീം അധ്യക്ഷനായി. ഒ. ശബാബ് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മംഗലശ്ശേരി വീരാന്‍ ഹാജി, അബ്ദുറഹിമാന് ചളവറ, മാടാല മുഹമ്മദലി, എം. ആലി, ഹനീഫ കണ്ണേരി പങ്കെടുത്തു.ഉനൈസ് മാരായമംഗലം സ്വാഗതവും എന്‍.കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."