HOME
DETAILS
MAL
ജൈവപച്ചക്കറി കൃഷി വിളവെടുപ്പ് നടത്തി
backup
May 22 2017 | 21:05 PM
കൊപ്പം: കൃഷിക്കളം വാട്സ് ആപ് കൂട്ടായ്മയുടെ ജൈവ പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. വിളയൂര്‍ പഞ്ചായത്തിലെ എടപ്പലത്ത് രണ്ട് ഏക്കറോളം സ്ഥലത്താണ് കൃഷി ചെയ്തത്.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. നാരായണദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമ്മുക്കുട്ടി എടത്തോള്‍, സുബൈദ ഇസ്ഹാഖ്, നീലടി സുധാകരന്, കെ. കൃഷ്ണന് കുട്ടി, ടി. ഗോപാലകൃഷ്ണന്, വെള്ളിത്തൊടി രാമചന്ദ്രന്, വി. വാപ്പു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."