HOME
DETAILS
MAL
സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാംപ്
backup
May 22 2017 | 21:05 PM
പട്ടാമ്പി: പട്ടാമ്പി ഹിന്ദി കോളജും സെന്റ് ജോണ്‍ ആംബുലന്‍സ് കേരളയുമായി സഹകരിച്ച് സൗജന്യ മുഖവൈകല്യ ശസ്ത്രക്രിയാ ക്യാംപ് 28ന് നടത്തും. രാവിലെ എട്ടു മുതല്‍ ഉച്ചക്ക് 12 വരെ നടത്തപ്പെടുന്ന ക്യാംപില്‍ കഴുത്തിന് മുകളിലുള്ള എല്ലാ വൈകല്യങ്ങള്‍ക്കും പരിശോധന നടത്തും.
തുടര്‍ചികിത്സ ആവശ്യമായവര്‍ക്ക് മംഗലാപുരം എന്‍.ഐ.ടി.ടി ആശുപത്രിയില്‍ സൗജന്യ ചികിത്സയും ലഭിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. ഫോണ്‍: 9400412548, 9567232626, 9745891543.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."