HOME
DETAILS

നഗരസഭ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി

  
backup
September 26 2018 | 06:09 AM

%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af%e0%b4%be%e0%b4%b2%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%ae%e0%b5%81%e0%b4%a8

കുന്നംകുളം: നഗരസഭയുടെ അയ്യന്‍ങ്കാളി തൊഴിലുറപ്പ് പദ്ധതിയുടെ ലേബര്‍ ഫണ്ട് നഷ്ടപ്പെടുത്തിയെന്നും നഗരസഭ സെക്രട്ടറിക്കെതിരേ നടപടിയെടുക്കണമെന്നും നഗരസഭ ചെയര്‍പെഴ്‌സണ്‍ രാജിവെക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ട് കുന്നംകുളം സേവ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മ്മാരുടെ നേതൃത്വത്തില്‍ നഗരസഭ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരിപ്പ് സമരം നടത്തി.
കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ നഗരസഭ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരം സംസ്ഥാനത്തെ 56 നഗരസഭകള്‍ക്കായി 50 കോടി രൂപ അനുവദിച്ചതില്‍ കുന്നംകുളം നഗരസഭയുടെ പേര് ഉള്‍പ്പെടാത്ത സാഹചര്യത്തിലാണ് പദ്ധതിയെ കുറിച്ച് സേവ് കേണ്‍ഗ്രസ് അന്വേഷണം നടത്തിയത്. 2016-17 സാമ്പത്തിക വര്‍ഷത്തില്‍ 26 ശതമാനവും 2017-18 സാമ്പത്തിക വര്‍ഷത്തില്‍ 30 ശതമാനം മാത്രമാണ് ഫണ്ട് ഉപയോഗപ്പെടുത്തിയിരിക്കുന്നത്. മുന്‍ വര്‍ഷങ്ങളില്‍ 60 ശതമാനത്തിന് മുകളില്‍ മാത്രം പദ്ധതി വിനിയോഗിക്കപ്പെട്ട നഗരസഭകള്‍ക്കു മാത്രമാണ് പദ്ധതിയുടെ ഒന്നാം ഗഡു അനുവദിച്ചിരിക്കുന്നത്.
60 ശതമാനത്തിന് താഴെ മാത്രം പദ്ധതി വിഹിതം ചെലവഴിച്ചതിനാല്‍ അയ്യന്‍ങ്കാളി പദ്ധതിയുടെ പണം നഷ്ടപ്പെടുകയായിരുന്നു. നിലവിലുളള 2018-19 സാമ്പത്തിക വര്‍ഷത്തിലെ പണം ലഭിക്കാത്തതിനാല്‍ തൊഴിലാളികള്‍ക്ക് നഗരസഭയുടെ ഓണ്‍ ഫണ്ടില്‍ നിന്നും വേതനം നല്‍കേണ്ടിവരും. കുന്നംകുളം നഗരത്തിലെ പ്രാദേശിക വികസനങ്ങള്‍ക്കി മാറ്റിവെച്ച തുകയില്‍ നിന്ന് പണം നഷ്ടപ്പെടുമ്പോള്‍ വികസനങ്ങള്‍ നടപ്പിലാക്കാന്‍ സാധിക്കാത്ത അവസ്ഥയിലേക്കു മാറേണ്ടി വരും. നഗരസഭ സെക്രട്ടറിയും ഉദ്യോഗസ്ഥരും സ്വന്തം പേരുകള്‍ മാധ്യമങ്ങളേലേക്കെത്തിച്ചു പേരെടുക്കാന്‍ മാത്രം ശ്രമിക്കുമ്പോള്‍ കുന്നംകുളത്തിന്റെ വികസനങ്ങള്‍ മുരടിച്ചുകൊണ്ടിരിക്കയാണെന്ന് സേവ് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പറഞ്ഞു.
പൊതുമരാമത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ ഷാജി ആലിക്കല്‍ കുത്തിയിരിപ്പ് സമരം ഉദ്ഘാടനം ചെയ്തു.
വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ മിഷാ സെബ്ബാസ്റ്റ്യന്‍, ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പെഴ്‌സണ്‍ സുമാഗംഗാധരന്‍, കൗണ്‍സിലര്‍മാരായ ആനന്ദന്‍, നിഷാ ജയേഷ്, ഇന്ദിര ശശിധരന്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉരുൾദുരന്തം ഉദ്യോഗസ്ഥർ ആഘോഷമാക്കി :  താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക് - തുക നൽകേണ്ടത് ദുരന്തനിവാരണ ഫണ്ടിൽ നിന്ന്

Kerala
  •  a month ago
No Image

സ്‌കൂള്‍ കായികമേള: അത്‌ലറ്റ്ക്‌സില്‍ ആദ്യ സ്വര്‍ണം മലപ്പുറത്തിന്

Kerala
  •  a month ago
No Image

70 കഴിഞ്ഞവർക്കുള്ള  ആരോഗ്യ ഇൻഷുറൻസ്: രജിസ്‌ട്രേഷൻ  ഔദ്യോഗിക അറിയിപ്പിനു ശേഷം

Kerala
  •  a month ago
No Image

വുഷു അക്രമാസക്തം; 68 പേർക്ക് പരുക്ക്, മന്ത്രി ഇടപെട്ട് മല്‍സരം നിര്‍ത്തി വപ്പിച്ചു

Kerala
  •  a month ago
No Image

കൈക്കൂലി വാങ്ങിയതാര്? സംശയമുന സര്‍വിസ് സംഘടനയിലേക്ക്

Kerala
  •  a month ago
No Image

ഉരുള്‍ദുരന്തം ഉദ്യോഗസ്ഥര്‍ ആഘോഷമാക്കി; താമസിച്ചത് 4,000 രൂപ ദിവസവാടകയ്ക്ക്

Kerala
  •  a month ago
No Image

കറൻ്റ് അഫയേഴ്സ്-06-11-2024

PSC/UPSC
  •  a month ago
No Image

വടകരയിൽ കോളജ് അധ്യാപകന് മർദനം; വാരിയെല്ലിനും കണ്ണിനും ​ഗുരുതരപരിക്ക്

Kerala
  •  a month ago
No Image

ഹിമാചൽ പ്രദേശിലെ സംസ്ഥാന ഘടകം മുഴുവൻ പിരിച്ചുവിട്ട് എഐസിസി

National
  •  a month ago
No Image

ബിനാമി ഇടപാടുകള്‍ തടയാന്‍ വ്യപക പരിശോധന നടത്തി ഒമാന്‍

oman
  •  a month ago