HOME
DETAILS

ഭൂമാഫിയകളെ ഗുരുവായൂര്‍ നഗരസഭ സംരക്ഷിക്കുന്നുവെന്ന് ആക്ഷന്‍കൗണ്‍സില്‍

  
backup
May 22 2017 | 22:05 PM

%e0%b4%ad%e0%b5%82%e0%b4%ae%e0%b4%be%e0%b4%ab%e0%b4%bf%e0%b4%af%e0%b4%95%e0%b4%b3%e0%b5%86-%e0%b4%97%e0%b5%81%e0%b4%b0%e0%b5%81%e0%b4%b5%e0%b4%be%e0%b4%af%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a8


ഗുരുവായൂര്‍: ചൊവ്വല്ലൂര്‍പ്പടി മേഖലയില്‍ തണ്ണീര്‍ തടങ്ങളും കുളങ്ങളും തോടുകളും കയ്യേറി ഭൂമി നികത്തുന്ന ഭൂമാഫിയകളെ നഗരസഭ, റവന്യൂ അധികൃതര്‍ സംരക്ഷിക്കുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിച്ചു. ചൊവ്വല്ലൂര്‍പ്പടി - തൈക്കാട് മേഖലയിലെ തോടും കുളങ്ങളും ഭൂമാഫിയ മണ്ണിട്ട് നികത്തിയതോടെ വേനല്‍ കാലത്ത് കുടി വെള്ള ക്ഷാമവും മഴക്കാലത്ത് കനത്ത വെള്ളക്കെട്ട് ദുരിതവും അനുഭവിക്കേണ്ട അവസ്ഥയിലാണ് പ്രദേശ വാസികള്‍. ഭൂമാഫിയക്ക് അനുകൂലമായി റവന്യു ഉദ്യോഗസ്ഥരും, നഗരസഭ അധികൃതരും നിലകൊണ്ടതോടെയാണ് കയ്യേറ്റത്തിനും നികത്തലിനും മാഫിയയ്ക്ക് ധൈര്യം ലഭിച്ചതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
ഭൂമാഫിയയെ സംരക്ഷിക്കുന്ന നഗരസഭ അധികൃതര്‍ക്കെതിരെ പ്രത്യക്ഷ സമര പരിപാടികള്‍ ആവിഷ്‌ക്കരിക്കുമെന്നും ആക്ഷന്‍ കമ്മറ്റി സെക്രട്ടറി കെ.എസ്.ബാലകൃഷ്ണന്‍, ഭാരവാഹികളായ എ.കെ.അബ്ബാസ്, പി.എഫ്.ഷൈജു, വി.എച്ച്.ഷാബുദ്ദീന്‍, വി.എച്ച്.ഷാജു അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല തീര്‍ഥാടകര്‍ നിര്‍ബന്ധമായും ആധാര്‍ കയ്യില്‍കരുതണം; അറിയിപ്പുമായി ദേവസ്വം ബോര്‍ഡ്

Kerala
  •  a month ago
No Image

കൊല്ലം കളക്ടറേറ്റ് സ്‌ഫോടനം: 3 പ്രതികള്‍ക്കും ജീവപര്യന്തം തടവ്

Kerala
  •  a month ago
No Image

16 വയസ്സില്‍ താഴെയുള്ളവരുടെ സോഷ്യല്‍ മീഡിയാ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ ആസ്‌ത്രേലിയ

International
  •  a month ago
No Image

'ഫ്രീ ഫലസ്തീന്‍' ചാമ്പ്യന്‍സ് ലീഗ് മത്സരത്തിനിടെ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി പി.എസ്.ജി ആരാധകര്‍

International
  •  a month ago
No Image

ഹേമ കമ്മിറ്റിയില്‍ അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി;  അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  a month ago
No Image

പ്രത്യേക പദവിക്കായി പ്രമേയം; കശ്മീര്‍ നിയമസഭയില്‍ ഇന്നും കൈയാങ്കളി

National
  •  a month ago
No Image

പാലക്കാട്ടെ പാതിരാ റെയ്ഡ്: ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മിഷന്‍

Kerala
  •  a month ago
No Image

തെറ്റുകൾ ആവർത്തിച്ചിട്ടും നന്നാകാതെ  കാലിക്കറ്റ് സർവകലാശാല; ബി.കോം പരീക്ഷയ്ക്ക് 2021ലെ ചോദ്യപേപ്പർ

Kerala
  •  a month ago
No Image

ട്രംപിനെ അഭിനന്ദിച്ച് ബൈഡനും കമലയും 

International
  •  a month ago
No Image

ചൂരല്‍മല ദുരന്ത ബാധിതര്‍ക്ക് നല്‍കിയ ഭക്ഷ്യക്കിറ്റില്‍ പുഴുവരിച്ച ഭക്ഷ്യവസ്തുക്കള്‍; മേപ്പാടി പഞ്ചായത്തിനെതിരെ പരാതി

Kerala
  •  a month ago