HOME
DETAILS
MAL
'ഇടതുസര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്നു'
backup
May 22 2017 | 22:05 PM
പേരാമ്പ്ര: കര്‍ഷകരുടെയും കര്‍ഷക തൊഴിലാളികളുടെയും കിട്ടിക്കൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തടഞ്ഞുവയ്ക്കുന്ന സമീപനമാണ് ഇടതുഭരണം കാഴ്ചവയ്ക്കുതെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന് കൂത്താളി മണ്ഡലം കണ്വന്ഷന് കുറ്റപ്പെടുത്തി.
കര്‍ഷക പെന്ഷന്, വിദ്യാഭ്യാസ ധനസഹായം, വിവാഹ ധനസഹായം എന്നിവ മുടങ്ങിക്കിടക്കുകയാണെന്നും യോഗം ആരോപിച്ചു. പേരാമ്പ്ര മണ്ഡലം പ്രസിഡന്റ് മഹിമാ രാഘവന് നായര്‍ ഉദ്ഘാടനം ചെയ്തു. പി.വി ലക്ഷ്മി അമ്മ അധ്യക്ഷയായി. ഇ.ടി സത്യന്, ഷിജു പുല്യോട്ട്, പി. രാജീവന്, സി. പ്രേമന്, എം.കെ ലീന, പി.വി ബാലന് നായര്‍, സിന്ധു ഷാജി പ്രസംഗിച്ചു. ഭാരവാഹികളായി പി.വി ലക്ഷ്മിക്കുട്ടി അമ്മ (പ്രസി), സിന്ധു ഷാജി (സെക്ര), എം.കെ ലീന (ട്രഷ) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."