HOME
DETAILS
MAL
ബാങ്ക് പരീക്ഷകള്‍ മലയാളം ഉള്‍പ്പെടെ 13 ഭാഷകളില്‍
backup
July 04 2019 | 22:07 PM
ന്യൂഡല്‍ഹി: ബാങ്ക് പരീക്ഷകള്‍ ഇനി മുതല്‍ മലയാളം ഉള്‍പ്പെടെ 13 പ്രാദേശിക ഭാഷകളില്‍ നടത്തുമെന്ന് കേന്ദ്ര സര്‍ക്കാര്‍.
റീജിയണല്‍ റൂറല്‍ ബാങ്കുകളിലേക്ക് ഇന്‍സ്്റ്റിറ്റിയൂട്ട് ഓഫ് ബാങ്കിംഗ് പേഴ്സണല്‍ സെലക്ഷന് നടത്തുന്ന പരീക്ഷകളാണ് ഇംഗ്ലീഷിനും ഹിന്ദിക്കും പുറമേ 13 പ്രാദേശിക ഭാഷകളില്‍ കൂടി നടത്തുമെന്ന് സര്‍ക്കാര്‍ അറിയിച്ചത്.
കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം പാര്‍ലമെന്റിന്റെ ഇരു സഭകളിലും അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."