'വികസന നയങ്ങള്‍ പ്രകൃതിയെ സംരക്ഷിച്ചാകണം'
നരിക്കുനി: പ്രകൃതിയെ സംരക്ഷിച്ച് കൊണ്ടണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് എല്ലാ സര്‍ക്കാരുകളും നടപ്പിലാക്കേണ്ടണ്ടതെന്ന് ലാകോണ്വിവന്സിയയുടെ ഭാഗമായി മടവൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച ജലസഭ അഭിപ്രായപ്പെട്ടു.
നജീബ് കാന്തപുരം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡന്റണ്ട് റാഫി ചെരച്ചോറ അധ്യക്ഷനായി.
ജല മാനിഫസ്റ്റോ നൗഫല്‍ പുല്ലാളൂരും ജല ബജറ്റ് അസ്ഹറുദ്ധീനും പ്രതിജ്ഞ മുനീര്‍ പുതുക്കുടിയും അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് മെംബര്‍ എം.എ ഗഫൂര്‍ പ്രമേയ പ്രഭാഷണം നടത്തി.
പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ടന്റ് കെ. കുഞ്ഞാമു, പഞ്ചായത്ത് പ്രസിഡണ്ട്ന്റ വി.സി അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, യൂത്ത് ലീഗ് മണ്ഡലം പ്രസിഡണ്ടന്റ് ടി. മൊയ്തീന് കോയ, വി.സി റിയാസ് ഖാന്, ജാസിം ,ടി.കെ അബൂബക്കര്‍ മാസ്റ്റര്‍, അസീസ് മാസ്റ്റര്‍ മടവൂര്‍ മുക്ക്, സലാം കൊട്ടക്കാവയല്‍, റിയാസ് എടത്തില്‍, അബു കൊട്ടക്കാവയല്‍, പി.സി മുഹമ്മദ്, ഹാരിസ് മടവൂര്‍, അന്‍വര്‍ ചക്കാല, യഹ്യ എടത്തില്‍, മുനീര്‍, മുജീബ് രാംപൊയില്‍, ഹംസ, ബഷീര്‍ മില്ലത്ത് സംസാരിച്ചു. ജന.സെക്രട്ടറി എ.പി യൂസുഫലി സ്വാഗതവും അബ്ദുല്‍ ഹസീബ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."