HOME
DETAILS
MAL
എസ്.ഡി.പി.ഐ മാര്‍ച്ച് നടത്തി
backup
May 22 2017 | 22:05 PM
കോഴിക്കോട്: കാസര്‍കോട് പഴയ ചൂരി ജുമാമസ്ജിദ് ജീവനക്കാരനായ റിയാസ് മുസ്ലിയാരുടെകൊലപാതക കേസ് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ എസ്.ഡി.പി.ഐ ഉത്തരമേഖലാ എ.ഡി.ജി.പി ഓഫിസ് മാര്‍ച്ച് നടത്തി.
സംസ്ഥാന പ്രസിഡന്റ് മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് തുളസീധരന്‍ പള്ളിക്കല്‍, സംഘടക സമിതി കണ്‍വീനര്‍ പി. അബ്ദുല്‍ ഹമീദ്, സലീം കാരാടി സംസാരിച്ചു. സംസ്ഥന ജനറല്‍ സെക്രട്ടറി അജ്മല്‍ ഇസ്മായില്‍, സെക്രട്ടറി റോയി അറക്കല്‍, സംസ്ഥാന സമിതി അംഗങ്ങളായ ഇ.എസ് ഖാജാ ഹുസൈന്, എ. ഫാറൂഖ്, കാസര്‍കോട് ജില്ലാ പ്രസിഡന്റ് എന്‍.യു അബ്ദുല്‍ സലാം, കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് കെ.കെ അബ്ദുല്‍ ജബ്ബാര്‍, കോഴിക്കോട് ജില്ലാ ആക്ടിങ് പ്രസിഡന്റ് എം.എ സലീം, പി.ആര് കൃഷ്ണന്‍കുട്ടി മാര്‍ച്ചിന് നേതൃതം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."