HOME
DETAILS
MAL
പുന്നാട് ബസപകടം: മരണമടഞ്ഞവരുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി
backup
July 28 2016 | 23:07 PM
ഇരിട്ടി: പുന്നാട് കുന്നിന്‍കീഴില്‍ ഉണ്ടായ ബസപകടത്തില്‍ മരണമടഞ്ഞവരുടെ കുടുംബത്തെ സഹായിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു. ഈ മാസം 11നാണ് പുന്നാട് ബസുകള്‍ കൂട്ടിയിച്ച് രണ്ടു ബസിലേയും ഡ്രൈവര്‍മാരും യാത്രക്കാരിയായ ഒരു സ്ത്രീയും മരിച്ചത്. ബസുടമസ്ഥ സംഘത്തിന്റെയും ട്രേഡ് യൂനിയനുകളുടെയും നേതൃത്വത്തിലാണ് കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചത്. ഓഗസ്റ്റ് ഒന്നു മുതല്‍ 20 വരെ ഫണ്ട് സ്വരൂപിക്കും. ഇതിനായി പി.പി പോള്‍(ചെയര്മാന്), വൈ.വൈ മത്തായി (ജന. കണ്‍വീനര്‍), രാജേഷ് ധനലക്ഷ്മി എന്നിവരടങ്ങുന്ന 51 അംഗ കമ്മിറ്റി രൂപീകരിച്ചു. കണ്ണൂര്‍ ജില്ലാ കോഓപ്പറേറ്റിവ് ബാങ്ക് സായാഹ്ന ശാഖയില്‍ അക്കൗണ്ടും ആരംഭിച്ചിട്ടുണ്ട്. നമ്പര്‍. 1030005005250.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."