HOME
DETAILS
MAL
ലൈഫ് മിഷന് വാട്സാപ്പ് ചാറ്റുകളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയില്‍
backup
November 28 2020 | 05:11 AM
കൊച്ചി: ലൈഫ്മിഷന് പദ്ധതിയുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ വാട്സ്ആപ്പ് ചാറ്റുകളുടെ പകര്‍പ്പ് തേടി വിജിലന്‍സ് കോടതിയെ സമീപിച്ചു.
മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, സ്വപ്ന സുരേഷ്, ചാര്‍ട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാല്‍ എന്നിവരുടെ സന്ദേശങ്ങള്‍ പരിശോധിക്കാനാണ് വിജിലന്‍സ് തീരുമാനം.
ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട തുടരന്വേഷണത്തില്‍ വാട്സ്ആപ്പ് സന്ദേശം അനിവാര്യമാണെന്നാണ് വിജിലന്‍സ് നിലപാട്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."