HOME
DETAILS

ഇത്തവണ പെട്ടിയല്ല; ബജറ്റ് രേഖകള്‍ കൊണ്ടു വന്നത് ചുവപ്പു തുണിയില്‍ പൊതിഞ്ഞ്

  
backup
July 05 2019 | 05:07 AM

national-nirmala-sitharaman-ends-british-era-tradition-05-07-2019

ന്യൂഡല്‍ഹി: എല്ലാ വര്‍ഷവും ബജറ്റിനോളം തന്നെ ശ്രദ്ധ നേടാറുണ്ട് ബജറ്റ് രേഖകളടങ്ങിയ പെട്ടിയും. രേഖകളടങ്ങിയ പെട്ടി ധനമന്ത്രിമാര്‍ ധനമന്ത്രാലയത്തിലേക്കും പാര്‍ലമെന്റിലേക്കും കൊണ്ടുവരുന്നത് തന്നെ ഒരു കാഴ്ചയാണ്. പെട്ടി ഉയര്‍ത്തിക്കാട്ടി, ബജറ്റിന് പിന്നില്‍ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥര്‍ക്കും സഹമന്ത്രിമാര്‍ക്കുമൊപ്പം ധനമന്ത്രാലയത്തിന് മുന്നില്‍ വച്ച് കേന്ദ്രധനമന്ത്രിമാര്‍ ഒരു ഫോട്ടോ സെഷനൊക്കെ നടത്താറുണ്ട്. കഴിഞ്ഞ വര്‍ഷങ്ങളിലൊന്നും ഈ പതിവ് ധനമന്ത്രിമാര്‍ തെറ്റിച്ചിട്ടില്ല.

ഇത്തവണയും പതിവൊന്നും തെറ്റിയില്ല. ധനമന്ത്രാലയത്തിലെത്തി. രാഷ്ട്രപതിയെ കണ്ടു അനുമതി വാങ്ങി. പാര്‍ലമെന്റിന് മുന്നില്‍ ഫോട്ടോയെടുപ്പും നടന്ന. ഒരു വ്യത്യാസം മാത്രം. രേഖകള്‍ കൊണ്ടുവരാന്‍ ഇത്തവണ പെട്ടിയില്ല. ചുവന്ന തുണി നാലാക്കി മടക്കിയതില്‍ പൊതിഞ്ഞാണ് നിര്‍മല സീതാരാമന്‍ രേഖകള്‍ കൊണ്ടു വന്നത്.  

ബ്രിട്ടീഷുകാരുടെ കാലത്തുള്ള നടപ്പിനാണ് ഇതോടെ അന്ത്യമായിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പനയംപാടം അപകടം: ലോറിഡ്രൈവര്‍ അറസ്റ്റില്‍

Kerala
  •  a minute ago
No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  8 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  9 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  9 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  9 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  9 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  9 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  10 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  10 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  10 hours ago