HOME
DETAILS
MAL
ഭീകരരുമായി സഖ്യം ചേരില്ലെന്ന് മുഖ്യമന്ത്രി മുകുള്‍ സാങ്മ
backup
May 22 2017 | 23:05 PM
ഷില്ലോങ്: ക്രിമിനലുകള്‍, ഭീകരര്‍ എന്നിവരുമായി ഒരു തരത്തിലുള്ള ബന്ധവും സ്ഥാപിച്ച് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരിക്കലും കോണ്‍ഗ്രസ് ഒരുക്കമല്ലെന്ന് പാര്‍ട്ടി നേതാവും മേഘാലയ മുഖ്യമന്ത്രിയുമായ മുകുള്‍ സാങ്മ പറഞ്ഞു. കോണ്‍ഗ്രസിന് ഭീകരര്‍, ക്രിമിനലുകള്‍ എന്നിവരുമായി നേരിട്ടോ പരോക്ഷമായോ ഒരു തരത്തിലുള്ള ബന്ധവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."