HOME
DETAILS
MAL
ബജറ്റ് 2019: 2024ഓടെ എല്ലാ ഗ്രാമീണഭവനങ്ങളിലും വെള്ളമെത്തിക്കും
backup
July 05 2019 | 07:07 AM
ന്യൂഡല്‍ഹി: 2024 ടെ ഓരോ പൗരനും വൈദ്യുതിയും കുടിവെള്ളവും ലഭ്യമാക്കുമെന്ന് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപനം.
'ഹര് ഗര്‍ ജല്‍' എന്ന പദ്ധതിയിലൂടെ എല്ലാ ഗ്രാമീണഭവനങ്ങളിലും വെള്ളം എത്തിക്കുമെന്നും ഓരോ പൗരനും കുടിവെള്ളം നല്‍കുന്നത് സര്‍ക്കാരിന്റെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണെന്നും നിര്‍മല സിതാരാമന്.
തമിഴ്നാട്, മഹാരാഷ്ട്ര കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ ജലക്ഷാമം വലിയ പ്രതിസന്ധിയായി ഉയര്‍ന്നുവരുന്നതിനെ തുടര്‍ന്നാണ് പ്രഖ്യാപനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."