HOME
DETAILS
MAL
കെ.എസ്.എസ്.പി.യു കണ്‍വന്‍ഷന്‍
backup
July 28 2016 | 23:07 PM
കരിമണ്ണൂര്‍: കേരളാ സ്‌റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂനിയന്‍ കരിമണ്ണൂര്‍ യൂനിറ്റ് കണ്‍വന്‍ഷന്‍ നാളെ കരിമണ്ണൂര്‍ വ്യാപാരഭവനില്‍ നടത്തും. പഞ്ചായത്ത് പ്രസിഡന്റ് ടോജോ പോള്‍ ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."