HOME
DETAILS
MAL
കെ.പി.എം.എസ് മാര്‍ച്ച് നടത്തി
backup
July 05 2019 | 17:07 PM
തിരുവനന്തപുരം: കേരള പുലയര്‍ മഹാസഭ (കെ.പി.എം.എസ്) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൊതു വിദ്യഭ്യാസ ഡയരക്ടറേറ്റ് ഓഫിസിലേക്ക് മാര്‍ച്ച് നടത്തി. എസ്.സി, എസ്.ടി വിദ്യാര്‍ഥികളുടെ വിദ്യാഭ്യാസ ആനുകൂല്യത്തിന് ഭരണഘടന വിരുദ്ധപരമായ സാമ്പത്തിക മാനദണ്ഡം പ്രഖ്യാപിച്ച ഡി.പി.ഐയുടെ നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു മാര്‍ച്ച്. കെ.പി.എം.എസ് ഉപദേശക സമിതി ചെയര്മാന് ടി.വി ബാബു മാര്‍ച്ച് ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."