HOME
DETAILS
MAL
നിരാശാജനകമെന്ന് പ്രേമചന്ദ്രന്
backup
July 05 2019 | 17:07 PM
ന്യൂഡല്‍ഹി: ബജറ്റ് പൂര്‍ണമായും നിരാശാജനകമാണെന്ന് എന്‍.കെ പ്രേമചന്ദ്രന് എം.പി അഭിപ്രായപ്പെട്ടു. നൂതനമായ പദ്ധതിയോ പരിപാടിയോ ഇല്ല. ഏറ്റവും വലിയ തൊഴിലില്ലായ്മ ഉണ്ടായിട്ടും അതു പരിഹരിക്കാനുള്ള കേവല നിര്‍ദേശംപോലും ബജറ്റിലില്ല. പെട്രോളിനും ഡീസലിനും വര്‍ധന ഏര്‍പ്പെടുത്തിയതിലൂടെ അധികഭാരമാണ് ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുന്നത്. കശുവണ്ടിപ്പരിപ്പിന്റെ ഇറക്കുമതി ചുങ്കം 45 ശതമാനത്തില്‍നിന്ന് 70%ശതമാനമായി വര്‍ധിപ്പിച്ച നടപടി കശുവണ്ടി വ്യവസായ മേഖലയ്ക്ക് ആശ്വാസകരമാണെന്നും എം.പി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."