HOME
DETAILS
MAL
റിയാസ് മൗലവി വധം: സെക്രട്ടേറിയറ്റ് ധര്‍ണ നടത്തി
backup
May 23 2017 | 00:05 AM
തിരുവനന്തപുരം: കാസര്‍കോട്ടെ റിയാസ് മൗലവിയുടെ കൊലപാതകത്തിനുപിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കൂട്ടായ്മ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ധര്‍ണ പി.സി ജോര്‍ജ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം ബാങ്കോട് അധ്യക്ഷത വഹിച്ചു.
എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, പി.ബി അബ്ദുല്‍ റസാഖ്, കെ.കുഞ്ഞിരാമന്, എം. രാജഗോപാല്‍, മുകേഷ്, എം.കെ മുനീര്‍, ഹൈബി ഈഡന്, അനൂപ് ജേക്കബ് , വി.കെ ഇബ്രാഹിം കുഞ്ഞ്, പി.ടി.എ റഹീം, മഞ്ഞളാംകുഴി അലി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്, ഷാഫി പറമ്പില്‍, റിയാസ് മൗലവിയുടെ സഹോദരന് അബ്ദുറഹിമാന് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."