HOME
DETAILS
MAL
പൊലിവ് : പഞ്ചായത്തുതല ഉദ്ഘാടനം
backup
July 29 2016 | 00:07 AM
ശാസ്താംകോട്ട: കുന്നത്തൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ കുടുംബശ്രീ സിഡിഎസ്‌ന്റെ പൊലിവ് പദ്ധതിയുടെ പഞ്ചായത്തുതല ഉദ്ഘാടനം പതിമൂന്നാം വാര്‍ഡില്‍ നടന്നു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ഗ്രാമ: അംഗം കുന്നത്തൂര്‍ പ്രസാദ് അധ്യക്ഷനായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."