HOME
DETAILS
MAL
യൂത്ത് ലീഗ് യൂത്ത് ഓഡിറ്റിങ് ഇന്ന്
backup
May 23 2017 | 00:05 AM
കോഴിക്കോട് : ഒരു വര്‍ഷം പിന്നിടുന്ന ഇടത് ഭരണത്തിന്റെ ഭീകരതയും വീഴ്ചകളും ജനങ്ങളിലെത്തിക്കുന്നതിനായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനപ്രകാരം ദുരിതത്തിന്റെ ഒരു വര്‍ഷം - യൂത്ത് ഓഡിറ്റിങ് എന്ന പരിപാടി ഇന്ന് നടക്കും. മണ്ഡലംതലത്തിലാണ് പരിപാടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."