HOME
DETAILS
MAL
അനുബ്രദോ ചാറ്റര്‍ജി തുഞ്ചന്‍പറമ്പില്‍
backup
May 23 2017 | 00:05 AM
തിരൂര്‍: തബല കലാകാരന്‍മാര്‍ക്കുള്ള മൂന്നുദിവസത്തെ ശില്‍പ്പശാലക്ക് നേതൃത്വം നല്‍കാനായി പ്രശസ്ത തബല വാദകന്‍ അനുബ്രദോ ചാറ്റര്‍ജി തുഞ്ചന്‍പറമ്പിലെത്തി. കൊല്‍ക്കത്ത ആസ്ഥാനമായുള്ള മ്യൂസിക് അക്കാദമി ഫോര്‍ തബല റിസര്‍ച്ചിന്റെയും തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ശില്‍പ്പശാല സംഘടിപ്പിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."