HOME
DETAILS
MAL
പന്തിന്റെ തോളിലെ കൈ ആരുടേത്?
backup
July 06 2019 | 05:07 AM
ലണ്ടന്‍: കഴിഞ്ഞ രണ്ട് ദിവസങ്ങളായി ക്രിക്കറ്റ്‌ലോകം കൗതുകത്തോടെ നോക്കുന്നത് പന്തിന്റെ തോളിലെ കൈ ആരുടേതെന്നാണ്. കഴിഞ്ഞ ദിവസമാണ് ഹര്‍ദിക് പാണ്ഡ്യ ഇന്‍സ്റ്റഗ്രാമില്‍ സുഹൃത്തുക്കളോടൊപ്പമുള്ള സെല്‍ഫി പങ്കുവച്ചത്.
ചിത്രത്തില്‍ പാണ്ഡ്യ, ധോണി, ബുംറ, പന്ത്, മയാങ്ക് അഗര്‍വാള്‍ എന്നിവരുമുണ്ട്. രസകരമായ കാര്യം ഈ ഫോട്ടോയില്‍ പന്തിന്റെ തോളിലെ കൈ ആരുടേതെന്നറിയാനാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.
പണ്ഡ്യയുടെ ഫോട്ടോയ്ക്ക് താഴെ കൈയുടെ ഉടമസ്ഥനെ വെളിപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."