HOME
DETAILS
MAL
നെരോക്ക എഫ്.സിക്ക് കിരീടം
backup
May 23 2017 | 00:05 AM
ന്യൂഡല്‍ഹി: ഐ ലീഗ് രണ്ടാം ഡിവിഷന്‍ കിരീടം മണിപൂര്‍ ടീം നെരോക്ക എഫ്.സിക്ക്. അവസാന പോരാട്ടത്തില്‍ ലോണ്‍സ്റ്റര്‍ കശ്മിര്‍ എഫ്.സിയെ 4-1ന് പരാജയപ്പെടുത്തിയാണ് നെരോക്ക കിരീടം സ്വന്തമാക്കിയത്. രണ്ടാം ഡിവിഷന്‍ ചാംപ്യന്‍മാരാകുന്ന ആദ്യ വടക്കുകിഴക്കന്‍ ടീമായി നെരോക്ക മാറി. ഇതോടെ ഐ ലീഗിന്റെ ഒന്നും രണ്ടും ഡിവിഷനുകളില്‍ ഇത്തവണ വടക്കുകിഴക്കന്‍ ടീമുകളുടെ ആധിപത്യമായി. നേരത്തെ ഐ ലീഗ് കിരീടം ഐസ്വാള്‍ സ്വന്തമാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."