HOME
DETAILS
MAL
ദ്യോക്കോയെ അട്ടിമറിച്ച് സ്വരേവ്
backup
May 23 2017 | 00:05 AM
റോം: കരിയറിലെ ഏറ്റവും മികച്ച വിജയം സ്വന്തമാക്കി ജര്‍മന്‍ യുവ താരം അലക്‌സാണ്ടര്‍ സ്വരേവിന്റെ കിരീട നേട്ടം. ലോക രണ്ടാം നമ്പര്‍ താരം സെര്‍ബിയയുടെ നൊവാക് ദ്യോക്കോവിചിനെ അട്ടിമറിച്ച് സ്വരേവ് ഇറ്റാലിയന്‍ ഓപണ്‍ ടെന്നീസ് ചാംപ്യനായി. ഫൈനലില്‍ 6-4, 6-3 എന്ന സ്‌കോറിനാണ് ജര്‍മന്‍ താരം അട്ടിമറി വിജയം നേടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."