HOME
DETAILS
MAL
രാജ്ഭവന് മാര്‍ച്ചും ധര്‍ണയും
backup
July 29 2016 | 00:07 AM
തിരുവനന്തപുരം: ഏകസിവില്‍ കോഡിനും മുസ്ലിം വേട്ടയ്ക്കുമെതിരെ അടുത്ത മാസം 20ന് രാജ്ഭവന് മാര്‍ച്ചും ധര്‍ണയും നടത്താന്‍ മുസ് ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി തീരുമാനിച്ചു. യോഗത്തില്‍ കായിക്കരബാബു അധ്യക്ഷനായി. അല്ഫ മുഹമ്മദ് അബ്ദുല്‍ ഖാദര്‍, കരമന അഷ്റഫ് മൗലവി, പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, എസ്.എ അസീം, ഡോ.നിസാറുദ്ദീന്‍, ഡോ.റഹുമാന്‍, ഇസ്മാഈില് മൗലവി, കരമന സലിം, പി.എം അഹമ്മദ് കുട്ടി, പാച്ചല്ലൂര്‍ നജുമുദ്ദീന്‍, കരമന മാഹീന്, അബ്ദുല്‍ ജലീല്‍ മൗലവി, നസറുദ്ദീന്‍ ഫാറൂഖി, എ.എല്‍ കാസീം, ഹുസെന് മൗലവി, നിസാര്‍ സലിം, അബ്ദുള്ള സേഠ് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."