HOME
DETAILS
MAL
അറബിക് ടാലന്റ്: തിരുവനന്തപുരം സൗത്ത് മുന്നില്‍
backup
July 29 2016 | 00:07 AM
തിരുവനന്തപുരം: കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ നടത്തിയ അറബിക് ടാലന്റ് പരീക്ഷയുടെ ജില്ലാതല മത്സരത്തില്‍ തിരുവനന്തപുരം ഉപജില്ലാ ഒന്നാംസ്ഥാനവും കണിയാപുരം ഉപജില്ലാ രണ്ടാംസ്ഥാനവും ആറ്റിങ്ങല്‍ ഉപജില്ലാ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."