HOME
DETAILS
MAL
നാലുവയസുകാരന്റെ മരണം: അമ്മയും ജീവനൊടുക്കാന്‍ ശ്രമിച്ചു
backup
July 29 2016 | 00:07 AM
നെടുമങ്ങാട്: ജില്ലാ ആശുപത്രിയില്‍ നിന്നും നല്കിയ മരുന്നുകഴിക്കുന്നതിനിടെ നാലു
വയസുകാരന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ അച്ഛനു പിന്നാലെ അമ്മയും ആത്മഹത്യക്കു ശ്രമിച്ചു.
നെടുമങ്ങാട് പേരുമല നാരകത്തിന്വിള തെക്കുംകര പുതുവല്‍ പുത്തന്‍വീട്ടില്‍ സജീവിന്റെ ഭാര്യ രഞ്ജുവാണ് ഇന്നലെ പുലര്‍ച്ചെ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.അവശനിലയിലായ ഇവരെ തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സജീവ് രഞ്ജു ദമ്പതികളുടെ ഏകമകനായ ശിവാനന്ദ് ചൊവാഴ്ച രാവിലെയാണ് മരിച്ചത്. മകന്റെ മരണത്തില്‍ മനംനൊന്ത് സജീവ് കഴിഞ്ഞ ദിവസം ആത്മഹത്യക്കു ശ്രമിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."