HOME
DETAILS
MAL
വീട്ടമ്മയെ ആക്രമിക്കാന്‍ ശ്രമം:പ്രതി പിടിയില്‍
backup
July 29 2016 | 00:07 AM
കോവളം:കടയില്‍ നിന്നും വീട്ടു സാധനങ്ങള്‍ വാങ്ങി മടങ്ങുകയായിരുന്ന വീട്ടമ്മയെ റോഡില്‍ വെച്ച് ആക്രമിക്കാന്‍ ശ്രമിച്ച പ്രതിയെ വിഴിഞ്ഞം പൊലിസ് അറസ്റ്റചെയ്തു. മുല്ലൂര്‍ സവിതാ സദനത്തില്‍ സിറില്‍ (57) ആണ് പിടിയിലായത്. ചൊവ്വാഴ്ച സന്ധ്യക്കായിരുന്നു സംഭവം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."