HOME
DETAILS
MAL
ദലിത് പീഡനത്തിനെതിരേ പോസ്റ്റ് ഓഫിസ് മാര്‍ച്ച് നടത്തി
backup
July 29 2016 | 00:07 AM
കാഞ്ഞങ്ങാട്: ബി.ജെ.പി ആര്.എസ്.എസ് നേതൃത്വത്തില്‍ രാജ്യ വ്യാപകമായി ദലിത് പീഡനം നടക്കുന്നുവെന്നാരോപിച്ചു പി.കെ.എസ്, എ.കെ.എസ് സംയുക്ത നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫിസ് പരിസരത്തേക്കു മാര്‍ച്ചു നടത്തി.
ധര്‍ണ പി.കെ.എസ് ജില്ലാ സെക്രട്ടറി കൊട്ടറ വാസുദേവ് ഉദ്ഘാടനം ചെയ്തു.
എ.കെ.എസ് ജില്ലാ സെക്രട്ടറി ഓക്ലര് കൃഷ്ണന് അധ്യക്ഷനായി, ശ്യാമള, കെ കുഞ്ഞിരാമന് തുടങ്ങിയവര്‍ സംസാരിച്ചു. എം.കെ പണിക്കര്‍, ഗോപി മട്ടലായി, ജനാര്ദ്ദനന് മാസ്റ്റര്‍, എം ശാന്ത എന്നിവര്‍ മാര്‍ച്ചിനും ധര്‍ണക്കും നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."