HOME
DETAILS
MAL
വെള്ളക്കെട്ടുകള്‍ അതിവേഗം അപ്രത്യക്ഷമാകുന്നു
backup
September 27 2018 | 17:09 PM
ജനീവ: ജൈവവൈവിധ്യങ്ങളുടെ ഖനിയെന്ന് അറിയപ്പെടുന്ന വെള്ളക്കെട്ടുകള്‍ ലോകത്തെങ്ങും അതിവേഗത്തില്‍ ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നു റംസാര്‍ കണ്വന്ഷന് റിപ്പോര്‍ട്ട് മുന്നറിയിപ്പു നല്കുന്നു.
1970 നും 2015 നുമിടയില്‍ ലോകത്തെ 35 ശതമാനം ചതുപ്പുപ്രദേശങ്ങള്‍ ഇല്ലാതായിക്കഴിഞ്ഞെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. നദികള്‍, തടാകങ്ങള്‍, ചതുപ്പുനിലങ്ങള്‍ തുടങ്ങിയവ ഇതില്‍ പെടും. കാടുകള്‍ ഇല്ലാതാകുന്നതിന്റെ മൂന്നിരട്ടി വേഗതയിലാണ് ചതുപ്പുപ്രദേശങ്ങളുടെ നാശം സംഭവിച്ചുകൊണ്ടിരുക്കുന്നതെന്നു വിദഗ്ധര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."