HOME
DETAILS
MAL
നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ പ്രതിക്ക് ജാമ്യം
backup
December 01 2020 | 06:12 AM
എറണാകുളം: നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പ്രതിക്ക് ജാമ്യം. പ്രദീപ് കുമാറിനാണ് ഹൊസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫിസ് സെക്രട്ടറിയായിരുന്നു പ്രദീപ് കുമാര്‍. കാസര്‍കോഡ് ജില്ലയില്‍ പ്രവേശിക്കരുത് എന്ന ഉപാധിയോടെയാണ് ജാമ്യം അനുവദിച്ചത്. അതോടൊപ്പം തന്നെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനും പാടില്ല എന്ന ഉപാധിയും കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.
2020 ജനുവരി 28നാണ് കേസിലെ മാപ്പുസാക്ഷിയായ ബേക്കല്‍ മലാംകുന്നിലെ വിപിന്ലാലിലെ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത്. ദിലീപിന് അനുകൂലമായി മൊഴി നല്‍ണമെന്നായിരുന്നു ഇയാളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."