HOME
DETAILS
MAL
ഇസ്‌ലാമിക് സെന്റര്‍ ഉദ്ഘാടനം നാളെ
backup
July 29 2016 | 00:07 AM
കുന്നുംകൈ : എസ്.കെ.എസ്.എസ്.എഫ് കാക്കടവ് അരിയങ്കല്ല് ശാഖാ കമ്മിറ്റിയുടെ കീഴില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന ഇസ്‌ലാമിക് സെന്ററിന്റെ ഉദ്ഘാടനം നാളെ വൈകിട്ട് മൂന്നിനു പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി , ജില്ലാ സെക്രട്ടറി യൂനുസ് ഫൈസി, മേഖല പ്രസിഡന്റ് സക്കരിയ്യ ദാരിമി, റെയ്ഞ്ച് പ്രസിഡന്റ് മുഹമ്മദ് ഹനീഫ് ഫൈസി, സെക്രട്ടറി നൂറുദ്ദീന്‍ മൗലവി എന്നിവര്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."