HOME
DETAILS

വിഴിഞ്ഞം: എല്‍.ഡി.എഫിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതെന്ന് മന്ത്രി ഐസക്

  
backup
May 23 2017 | 20:05 PM

%e0%b4%b5%e0%b4%bf%e0%b4%b4%e0%b4%bf%e0%b4%9e%e0%b5%8d%e0%b4%9e%e0%b4%82-%e0%b4%8e%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a1%e0%b4%bf-%e0%b4%8e%e0%b4%ab%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86

തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതി സംബന്ധിച്ച് എല്‍.ഡി.എഫിന്റെ ആരോപണങ്ങള്‍ ശരിവയ്ക്കുന്നതാണ് സി.എ.ജി റിപ്പോര്‍ട്ടെന്ന് ധനമന്ത്രി ടി.എം തോമസ് ഐസക്. എങ്കിലും പദ്ധതി ഉപേക്ഷിക്കില്ലെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ ധനവിനിയോഗ ബില്ലിന്‍മേല്‍ നടന്ന ചര്‍ച്ചയ്ക്കു മറുപടി പറയുകയായിരുന്നു മന്ത്രി.
കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാന കാലത്തെടുത്ത ഭൂമി സംബന്ധമായ വിവാദ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ നിയോഗിച്ച മന്ത്രിസഭാ ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പുനഃപരിശോധന നടത്തി അടിയന്തര നടപടികള്‍ കൈക്കൊള്ളും. ഈ വിഷയത്തില്‍ അടുത്ത മന്ത്രിസഭായോഗത്തില്‍ തന്നെ തീരുമാനമുണ്ടണ്ടാകും. സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയ്ക്ക് അടിത്തറ പാകുന്ന നടപടികള്‍ കഴിഞ്ഞ ഒരുവര്‍ഷം കൊണ്ടണ്ടു സര്‍ക്കാര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. 50,000 കോടി രൂപയുടെ നിര്‍മാണ പ്രവൃത്തികള്‍ പ്രഖ്യാപിച്ചു. 15,000 കോടിയുടെ നിര്‍മാണ പ്രവൃത്തികള്‍ക്കുള്ള ഫണ്ടണ്ട് അനുവദിച്ചു. ഉറച്ച ആത്മവിശ്വാസത്തോടെ സര്‍ക്കാര്‍ മുന്നേറുകയാണ്. കെട്ടിക്കിടക്കുന്ന 60 കോടിയുടെ കയര്‍ വില്‍ക്കാന്‍ വിപണി കണ്ടെണ്ടത്തും.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം: കര്‍ണാടക സര്‍ക്കാരിനോട് സംസ്ഥാനം നന്ദി പറയണമെന്ന് എം.കെ രാഘവന്‍ എംപി

Kerala
  •  3 months ago
No Image

ഐക്യരാഷ്ട്ര സഭയുടെ ഫ്യൂച്ചര്‍ സമ്മിറ്റില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലപ്പുറം സ്വദേശി

Kerala
  •  3 months ago
No Image

പക്ഷിപ്പനി; കോട്ടയത്ത് മൂന്ന് താലൂക്കുകളില്‍ നിയന്ത്രണം

Kerala
  •  3 months ago
No Image

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; വീണ്ടും ഇളവുകൾ ,നിയമലംഘകർക്ക് അവസരങ്ങൾ

uae
  •  3 months ago
No Image

പൊതുമാപ്പിന് അപേക്ഷിക്കുന്നവരുടെ പാസ്പോർട്ട് കാലാവധി ഒരുമാസമായി കുറച്ച് ഐ.സി.പി

uae
  •  3 months ago