HOME
DETAILS
MAL
മികച്ച കര്‍ഷകരെ തെരഞ്ഞെടുക്കുന്നു
backup
July 29 2016 | 00:07 AM
എരമല്ലൂര്‍: തുറവൂര്‍ പഞ്ചായത്ത് പരിധിയിലുള്ള മികച്ച കര്‍ഷകരില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. പച്ചക്കറി കൃഷി, വാഴക്കൃഷി, തെങ്ങുകൃഷി, സംയുക്തകര്‍ഷകന്‍, വനിതാ കര്‍ഷക, നെല്‍കര്‍ഷകന്‍, യുവകര്‍ഷകന്‍ എന്നീ വിഭാഗങ്ങളിലാണ് തെരഞ്ഞെടുക്കുന്നത്. ആഗസ്റ്റ് 5-ാം തീയതി വൈകുന്നേരം 5 മണിക്ക് മുന്‍പായി കൃഷിഭവനില്‍ അപേക്ഷകള്‍ ലഭ്യമാക്കണമെന്ന് തുറവൂര്‍ കൃഷി ആഫീസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."