HOME
DETAILS
MAL
സമസ്ത പാഠപുസ്തക പരിചയ ശില്‍പശാല
backup
July 29 2016 | 00:07 AM
ആലപ്പുഴ: പുതിയ അധ്യയനവര്‍ഷം സമസ്ത കേരള ഇസ്്‌ലാംമത വിദ്യാഭ്യാസബോര്‍ഡിന്റെ കീഴില്‍ പരിശ്കരിച്ച പാഠപുസ്തകളുടെ പരിചയത്തിനായി സംഘടിപ്പിക്കുന്ന ശില്‍പ്പശാല ഇന്ന് നടക്കും. രാവിലെ 9 മണിക്ക് ഇര്‍ഷാദുല്‍ മുസ്്‌ലിം അസോസിയേഷന്‍ മദ്രസാ ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ആലപ്പുഴ റയിഞ്ചിലെ മുഴുവന്‍ അധ്യാപകരും പങ്കെടുക്കണമെന്ന് ജനറല്‍സെക്രട്ടറി പി.എ ശിഹാബുദ്ദീന്‍ മുസ്്‌ലിയാര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."