HOME
DETAILS

പ്രളയശേഷം തീരദേശങ്ങളില്‍ അടിഞ്ഞുകൂടിയത് മാലിന്യക്കൂമ്പാരം

  
backup
September 28 2018 | 03:09 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%b6%e0%b5%87%e0%b4%b7%e0%b4%82-%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b4%bf%e0%b4%b2%e0%b5%8d

തിരൂര്‍: പ്രളയത്തെ തുടര്‍ന്ന് തീരദേശങ്ങളില്‍ അടിഞ്ഞുകൂടിയത് വന്‍ മാലിന്യക്കൂമ്പാരം. പ്ലാസ്റ്റിക് കുപ്പികളും കവറുകള്‍ക്കും പുറമെ ചപ്പുചവറുകളുമാണ് തീരദേശങ്ങളില്‍ പലയിടങ്ങളിലായി അടിഞ്ഞുകൂടിയത്. മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ സ്ഥിരമായി ആശ്രയിക്കുന്ന കടപ്പുറങ്ങളിലും പ്രാദേശിക ടൂറിസം കേന്ദ്രങ്ങളിലും മാലിന്യങ്ങള്‍ നിറഞ്ഞതാണ് കൂടുതല്‍ പ്രയാസമായത്. കടലിനോട് ചേര്‍ന്ന് താമസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളുടെ വീടുകളിലേക്ക് പോലും പ്രളയത്തിന് തൊട്ടുപിന്നാലെ വ്യാപകമായ തോതില്‍ മാലിന്യങ്ങള്‍ ഒഴുകിയെത്തിയിരുന്നു.
ഏറെ പ്രയാസപ്പെട്ടാണ് വീടുകള്‍ പിന്നീട് ശുചീകരിച്ചത്. നല്ലനിലയില്‍ വിനോദ സഞ്ചാരികളെത്തുന്ന കൂട്ടായി പടിഞ്ഞാറെക്കര ടൂറിസം ബീച്ചിലും പ്രളയത്തെ തുടര്‍ന്ന് കിലോമീറ്ററുകള്‍ ദൂരത്തില്‍ കടപ്പുറത്ത് മാലിന്യം അടിഞ്ഞിരുന്നു. ഈ മാലിന്യങ്ങളെല്ലാം ടൂറിസം ബീച്ചിലെ ജീവനക്കാര്‍ എടുത്തുമാറ്റി ശുചീകരിക്കുകയാണിപ്പോള്‍. ടൂറിസം ദിനാഘോഷത്തിന് മുമ്പ് പടിഞ്ഞാറെക്കര ബീച്ച് ശുചീകരിക്കാനാണ് ശ്രമം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഒമാനിൽ പാർപ്പിട കെട്ടിടത്തിന് മുകളിൽ പാറ വീണു; 17 പേരെ സുരക്ഷിത സ്ഥാലങ്ങളിലേക്ക് മാറ്റി

oman
  •  2 months ago
No Image

തമിഴ് വാഴ്ത്ത് പാട്ടിനെ അധിക്ഷേപിച്ച സംഭവം; ഗവര്‍ണര്‍ക്ക് പങ്കില്ലെന്ന് രാജ്ഭവന്‍; മാപ്പ് പറഞ്ഞ് തടിയൂരി ഡി.ഡി തമിഴ്

National
  •  2 months ago
No Image

അങ്കമാലിയില്‍ മയക്കുമരുന്ന് വേട്ട; 200 ഗ്രാം എംഡിഎംഎയും പത്ത് എക്‌സ്റ്റെസിയും പിടിച്ചെടുത്തു; യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍

Kerala
  •  2 months ago
No Image

ഇന്ത്യയും സഊദിയും ഡിജിറ്റൽ മേഖലയിൽ സഹകരിക്കും; ധാരണാപത്രം ഒപ്പുവെച്ചു

Saudi-arabia
  •  2 months ago
No Image

 കോടതി നടപടികള്‍ തത്സമയ സംപ്രേഷണം ചെയ്യാനൊരുങ്ങി സുപ്രീംകോടതി; പ്രഖ്യാപനം ഉടനെ

National
  •  2 months ago
No Image

ദുബൈയിൽ തൊഴിലവസരങ്ങൾ

uae
  •  2 months ago
No Image

ദുബൈയിലെ താൽക്കാലിക ശൈത്യകാല ക്യാംപിങ് സീസൺ ഈ മാസം 21 മുതൽ

uae
  •  2 months ago
No Image

സ്ഥാനാര്‍ത്ഥിയാകാന്‍ അവസരം ലഭിച്ചതില്‍ സന്തോഷം; രാഷ്ട്രീയം പറഞ്ഞുതന്നെ ജനങ്ങളിലേക്കിറങ്ങും; സരിന്‍

Kerala
  •  2 months ago
No Image

പാലക്കാട്ട് സരിന്‍, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സിപിഎം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

Kerala
  •  2 months ago
No Image

പോപ്പുലര്‍ ഫ്രണ്ടിന്റെ 56 കോടിയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടി; പണം സൂക്ഷിച്ചത് 12 സംസ്ഥാനങ്ങളിലെ ബാങ്കുകളില്‍ 

Kerala
  •  2 months ago