HOME
DETAILS
MAL
'സഹചാരി' ധനസഹായം അനുവദിച്ചു
backup
July 07 2019 | 17:07 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആതുര സേവന വിഭാഗമായ സഹചാരി റിലീഫ് സെല്ലില്‍നിന്നും ജൂണ്‍ മാസത്തിലെ അപേക്ഷകള്‍ക്ക് ധനസഹായം അനുവദിച്ചു.
21കിഡ്നി രോഗികള്‍ക്ക് 1,32,000 രൂപ, 30 കാന്‍സര്‍ രോഗികള്‍ക്ക് 96,000 രൂപ, 35 ഹൃദ്രോഗികള്‍ക്ക് 1,78,500 രൂപ, റോഡപകടത്തില്‍പ്പെട്ട 27 പേര്‍ക്ക് 1,59,500 രൂപ, 65 മറ്റു രോഗികള്‍ക്ക് 2,97,000 രൂപ, 108 പേര്‍ക്ക് ഡയാലിസിസ് പദ്ധതി മുഖേന 1,29,600 രൂപ എന്നിങ്ങനെ അനുവദിച്ചതായും തുക അപേക്ഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് കൈമാറിയതായും ഓഫിസില്‍നിന്നും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."