HOME
DETAILS
MAL
സുബ്രഹ്മണ്യം സ്വാമിക്കെതിരേ മാനനഷ്ടക്കേസ്
backup
July 07 2019 | 18:07 PM
റായ്പൂര്‍: രാഹുല്‍ ഗാന്ധി കൊക്കെയ്ന്‍ ഉപയോഗിക്കുന്നുവെന്ന ബി.ജെ.പി എം.പി സുബ്രഹ്മണ്യം സ്വാമിയുടെ പരാമര്‍ശം വിവാദത്തില്‍. സംഭവത്തില്‍ ജാഷ്പൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ പവന് അഗര്‍വാള്‍ നല്കിയ പരാതിയില്‍ പൊലിസ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തു. രാഹുല്‍ ഗാന്ധിയെ ജനങ്ങള്‍ക്ക് മുന്പില് അപകീര്‍ത്തിപ്പെടുത്താനാണ് ഇത്തരത്തിലൊരു ആരോപണം ഉന്നയിച്ചതെന്നും അഗര്‍വാള്‍ നല്കിയ പരാതിയില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."