HOME
DETAILS
MAL
ആഗ്രയില്‍ ബസ് നദിയിലേക്ക് മറിഞ്ഞ് 29 മരണം
backup
July 08 2019 | 03:07 AM
ആഗ്ര: ആഗ്രയില്‍ ബസ് നദിയിലേക്ക് 29 പേര്‍ മരിച്ചു. പുലര്‍ച്ചെ ആറുമണിക്ക് യമുന അതിവേഗ പാതയിലാണ് അപകടം. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."